കൂണ്‍ വിത്തുകള്‍ വില്‍പ്പനക്ക്

കോഴിക്കോട്:ജില്ലയില്‍ വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിന് കീഴിലുള്ള കൂണ്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഗുണമേന്‍മയുള്ള ചിപ്പികൂണ്‍, പാല്‍ കൂണ്‍ വിത്തുകള്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പാക്കറ്റിന് 40 രൂപയാണ് വില.

കേരളത്തിലെവിടേയും കൊറിയര്‍ സര്‍വ്വിസ് വഴി കൂണ്‍ വിത്ത് എത്തിച്ച് നല്‍കുന്നതാണ്. ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് വന്ന് വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2376514, 8086953536

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top