മൂച്ചിക്കല്‍ സുനില്‍ (28) നിര്യാതനായി

പരപ്പനങ്ങാടി:പുത്തരിക്കല്‍ വിവാനഗറില്‍ താമസിക്കുന്ന മൂച്ചിക്കല്‍ സുനില്‍ (28) നിര്യാതനായി.മൂന്നിയൂര്‍ പാറക്കടവ് ജനതാ ടൈല്‍സ് കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്;മൂച്ചിക്കല്‍ വാസു .അമ്മ :മാലതി.ഭാര്യ :ധനുശ്രീ.മകന്‍ :ആദിത്യന്‍. സഹോദരങ്ങള്‍ :സുധി, സുജിത്ത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top