പെണ്‍കുഞ്ഞിന്റെ അച്ഛനായ സന്തോഷത്തില്‍ നടന്‍ രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. 2012 ലായിരുന്നു ഇരുവരുടെയും വിവാഹം. ഹൈദരലബാദിലെ അപ്പോളോ ഹോസ്പിറ്റലില്‍ വെച്ചയിരിന്നു പ്രസവം.
കഴിഞ്ഞ ഡിസംബറിലാണ് താന്‍ ഒരു അച്ഛന്‍ പോവുന്ന വിവരം രാം ചരണ്‍ ആരാധകരുമായി പങ്കുവെച്ചത്.
കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പേ തന്നെ താനും രാം ചരണും സാമ്പത്തികമായി സുരക്ഷിതരാകണമെന്ന് തീരുമാനിച്ചിരുന്നതായും വിവാഹത്തിന്റെ തുടക്കത്തില്‍ രണ്ടുപേരും കരിയറില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയും ഇപ്പോള്‍ സാമ്പത്തികമായി സുരക്ഷിതരാണെന്നും ഒരു കുട്ടിയെ പരിപാലിക്കാനും സുരക്ഷിതമായ ഭാവി നല്‍കാനും ഇപ്പോള്‍ തങ്ങള്‍ പ്രാപ്തരാണെന്നും ഉപാസന ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




