താനാളുര്‍: കെ പുരം പുത്തന്‍തെരു
ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ ഇയ്യാണത്തില്‍ കുട്ടിരായിന്‍ എന്ന കുഞ്ഞുട്ടിയുടെ മകന്‍ മുസക്കുട്ടി (54)നിര്യാതനായി.
മാതാവ്: മങ്ങാട്ടില്‍ മറിയാമു, ഭാര്യ: ഫൗസിയ, മക്കള്‍: സിദാന്‍, ഹംന, സയാന്‍, സഹോദരങ്ങള്‍: ബഷീര്‍, സിദ്ധിഖ്, റാബിയ, റംല, സാബിറ, ഫൗസിയ, സമീറ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




