താനൂരില്‍ നവീകരണത്തിനിടെ കുളം ഇടിഞ്ഞു:വന്‍മരം കടപുഴകി

താനൂര്‍: നവീകരണത്തിനിടെ കുളം ഇടിഞ്ഞ് അപകടം .നഗരത്തിലെ ബിലാത്തിക്കുളം നവീകരണത്തിനിടയാണ് അപകടം സംഭവിച്ചത്. കുളത്തിനോട് ചേര്‍ന്നാണ് നഗരസഭ കാര്യാലയവും കൃഷിഭവനും സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ ആളപായമില്ല.

മലിനമായി കിടന്നിരുന്ന ബിലാത്തിക്കുളം 90 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top