കുറ്റിയില്‍ മൂസ (64 ) നിര്യാതനായി

താനൂര്‍:ഓലപ്പീടിക കുറ്റിയില്‍ മൂസ (64 ) നിര്യാതനായി. ഭാര്യ: താഹിറ. മക്കള്‍: മുഹമ്മദ് (യു എ ഇ ), ശഹര്‍ബാന്‍, ആയിശ. മരുമക്കള്‍:കാസിം ടിപ്പു (ഫാഷന്‍ പാലസ് താനൂര്‍) മുജീബ് ചെമ്മാട്. മയ്യത്ത് ഖബറടക്കം ഞായര്‍ 9 :30 ന് ഓലപ്പീടിക ബദര്‍പള്ളി ഖബറസ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top