കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്: എംഎസ്എഫിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം, യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയര്‍പേഴ്‌സണ്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംഎസ്എഫിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്. 5 ജനറല്‍ സീറ്റില്‍ 4 എംഎസ്എഫിനും ഒരു സീറ്റ് കെഎസ്‌യുവിനും ലഭിച്ചു.

ചെയര്‍പേഴ്‌സണ്‍- പികെ ഷിഫാന എംഎസ്എഫ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ്
ജനറല്‍ സെക്രട്ടറി- സൂഫിയാന്‍ വില്ലന്‍ എംഎസ്എഫ് ഫറൂഖ്, കോട്ടക്കല്‍
വൈസ് ചെയര്‍മാന്‍- മുഹമ്മദ് ഇര്‍ഫാന്‍ എസി എംഎസ്എഫ്
വൈസ് ചെയര്‍മാന്‍ (ലേഡി)- നാഫിയ ബിറ എംഎസ്എഫ്
ജോയിന്റ് സെക്രട്ടറി- അനുഷ റോബി കെഎസ്‌യു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top