നമ്മുടെ നാട്ടിലുടനീളം കണ്ടുവരുന്ന മരമാണ് വെണ്‍മുരിക്ക്, മുള്‍മുരിക്ക് എന്നെല്ലാം അറിയപ്പെടുന്ന മുരിക്ക്.ചുറ്റും മുള്ളുകളുള്ള മുരിക്കിന്റെ തടി അധികം ഉറപ്പില്ലാത്തതാണ്.
ഇതിന്റെ തളിരില തോരന്‍ തയ്യാറാക്കാനായും,തടി, വിത്ത്, തൊലി, പൂവ് എന്നിവയെല്ലാം ആയുര്‍വേദത്തില്‍ ഔഷധമായും ഉപയോഗിക്കുന്നു.കൂടാതെ തലമുടി കറുക്കുന്നതിന് വേണ്ടി മുരിക്കിന്റെ ഇല അരച്ച് നീര് തലയില്‍ പുരട്ടുകയും ചെയ്യുന്നു.
മുയലുകളുടെ ഇഷ്ടഭക്ഷണമാണ് മുരിക്കില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



