കര്‍ക്കിടകം സ്‌പെഷ്യല്‍;നടുവേദന, നീര്‍ക്കെട്ട് തുടങ്ങിയവക്കുള്ള പരിഹാരം

ഉലുവ പിഴിഞ്ഞത്

ആവശ്യമായ ചേരുവകള്‍ :

ഉലുവ – 1കപ്പ്
തേങ്ങാപ്പാല്‍-ഒരുമുറി തേങ്ങയുടേത്
ചക്കര-200 ഗ്രാം


തയ്യാറാക്കുന്ന വിധം :

ഒരു കപ്പ് ഉലുവ തലേദിവസം വെള്ളത്തില്‍ കുതിരാന്‍ വെക്കുക. കുതിര്‍ത്ത ഉലുവ കഴുകിയെടുത്ത് ഒരു കലത്തില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. വേവിച്ച ഉലുവ കൈ ഉപയോഗിച്ച് പിഴിഞ്ഞെടുക്കുക. ശേഷം ഉലുവ പിഴിഞ്ഞതും, തേങ്ങാപ്പാലും മിക്‌സ് ചെയ്ത് വീണ്ടും തിളക്കാന്‍ വെക്കുക. അതിലേക്ക് ചക്കര ചേര്‍ത്ത് ഇളക്കി പാകമായതിനുശേഷം ഇറക്കി വെക്കുക. ശേഷം ഉപയോഗിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top