നഗരസഭാ കൗണ്‍സിലറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശം – ബി ജെ പി പ്രക്ഷോഭം നാളെ

പരപ്പനങ്ങാടി: നഗരസഭയിലെ ഇരുപതാം ഡിവിഷന്‍ (കീരനല്ലൂര്‍) കൗണ്‍സിലര്‍ കൂളത്ത് അസീസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ശബ്ദ സന്ദേശം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്നുമാരോപിച്ച് പരപ്പനങ്ങാടി നഗരസഭ ഓഫീസിലേക്ക് ബി.ജെ.പി നാളെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പ്രതിഷേധ ധര്‍ണ ഉല്‍ഘാടനം ചെയ്യും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top