Section

malabari-logo-mobile

മുംബൈ ബാന്ദ്ര-വെര്‍സോവാ കടല്‍പാലത്തിന് സവര്‍ക്കറുടെ പേര്

HIGHLIGHTS : upcomig mumbai versova bandra sea link to be named veer savarkar setu

മുംബൈ : ബാന്ദ്ര-വെര്‍സോവ കടല്‍പാലത്തിന് വീര സവര്‍ക്കര്‍ സേതു എന്ന പേര് നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മെയ് 28 ന് സവര്‍ക്കര്‍ ജയന്തി ദിനത്തില്‍ ഈ പാലത്തിന് വിഡി സവര്‍ക്കറുടെ പേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനാണ് ഇപ്പോള്‍ മന്ത്രിസഭാ അംഗീകാരം ല്‍കിയിരിക്കുന്നത്.

17.17 കിലോമീറ്റര്‍ നീളമുള്ളതാണ് ഈ പാലം. മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍് കോര്‍പറേഷന്‍ പദ്ധതി 2026 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!