Section

malabari-logo-mobile

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പ രിക്ക്

HIGHLIGHTS : bus accident i kozhikode tow, several injured

റിപ്പോര്‍ട്ട് : കബീര്‍ പരപ്പനങ്ങാടി
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത് ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ഓരാളുടെ നില ഗുരുതരമെന്നാണ് പ്രാഥമിക വിവരം. മറ്റുള്ളവര്‍ക്ക് നിസാരപരിക്കാണ്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് അഞ്ചേകാല്‍ മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്-മെഡിക്കല്‍ കോളേജ് -പറമ്പില്‍ ബസാര്‍ റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

sameeksha-malabarinews

നാട്ടുകാരും, ഫയര്‍ഫോഴ്‌സും, പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!