ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

stock1-360x189മുംബൈ : ബജറ്റില്‍ അനുകൂലമായ തീരുമാനങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ ഇന്ന് റെക്കൊര്‍ഡ് നേട്ടം തുടരുന്നു. രാവിലെ വ്യാപാരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 26,000 ദേദിച്ച് മുന്നേറി. 26,075 പോയിന്റു വരെ നേട്ടം സെന്‍സെക്‌സില്‍ ഇന്നുണ്ടായി.

അതേസമയം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റിയും ഇന്ന് പുതിയ റെക്കോര്‍ഡില്‍ എത്തി. 7800 ന് തൊട്ടടുത്താണ് നിഫ്റ്റി ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top