ബാരിയം വീട്ടില്‍ മുഹമ്മദ് കോയ (75) നിര്യാതനായി

ചാലിയം:കടലുണ്ടി സ്വദേശിയും ചാലിയം കരുവന്‍ തിരുത്തി കടവിന് സമീപം സ്ഥിരതാമസക്കാരനുമായ ബാരിയം വീട്ടില്‍ മുഹമ്മദ് കോയ (75) നിര്യാതനായി.

ഭാര്യ: ആയിഷാ ബീവി. മക്കള്‍: നൂര്‍ജഹാന്‍, പരേതരായ സനൂഫ്, റുബീന. മരുമകന്‍: അബ്ദുല്‍ കരീം (മുണ്ടിയന്‍ കാവ്). സഹോദരങ്ങള്‍: ഹുസ്സന്‍ കുട്ടി, ഹംസക്കോയ (ഇരുവരും കടലുണ്ടി), മൊയ്തീന്‍ കോയ (പേട്ട), പരേതനായ ഉസ്മാന്‍. ജനാസ നമസ്‌കാരം രാവിലെ 8.30ന് ചാലിയം ജുമഅത്ത് പള്ളിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top