മുഹമ്മദ് ഷുഹൈബ് (40 ) നിര്യാതനായി

HIGHLIGHTS : Muhammad Shuhaib (40) passed away

നിറമരുതൂര്‍ : വള്ളിക്കാഞ്ഞിരം സ്വദേശി മച്ചിഞ്ചേരി കുഞ്ഞഹമ്മദ് എന്ന മലേഷ്യ ബാവഹാജിയുടെ മകന്‍ മുഹമ്മദ് ഷുഹൈബ് (40 ) നിര്യാതനായി. മാതാവ്: പരേതയായ ബീപാത്തുമ്മ. ഭാര്യ :ജലീല. മക്കള്‍: സഫ ഫാത്തിമ, അഹമ്മദ് ഷാന്‍, ഫാത്തിമ. സഹോദരങ്ങള്‍ : റസീന, ഖമര്‍, സമാന്‍, ഹസീന, ലുഫ്‌സി, ഷിഹാബ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!