വള്ളിക്കുന്ന്: വള്ളിക്കുന്ന് നോര്‍ത്ത് കീഴയില്‍ പരേതനായ വെള്ളോടത്തില്‍ നൗഷീറിന്റെ മകന്‍ മുഹമ്മദ് നിദാല്‍ (8) നിര്യാതനായി. പള്ളിപ്പടി ബയാനുല്‍ ഇസ്‌ലാം മദ്റസ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും കീഴയില്‍ എം.എം.എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മാതാവ്: റാഷിദ. സഹോദരന്‍ :മുഹമ്മദ് നിഹാല്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



