Section

malabari-logo-mobile

മുഹമ്മദ് കുട്ടി മുസ്ലിയാര്‍ (70) നിര്യാതനായി

HIGHLIGHTS : Muhammad Kutti Musliar (70) passed away

പരപ്പനങ്ങാടി: ചിറമംഗലം സൗത്ത് പള്ളിക്ക് സമീപം താമസിക്കുന്ന തൈ കണ്ടി മുഹമ്മദ് കുട്ടി മുസ്ലിയാര്‍ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: യാസിര്‍, അഡ്വ യഹ് യ , അസ്വ ഹസ്സന്‍, ഡോ ഹുസൈന്‍, ഫൗസിയ , സാജിദ, ആതിഖ ‘. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, അബ്ദുല്‍ സലീം സഅദി , സുലൈമാന്‍,റാബിയ, ഡോ ഫസ്‌ന ‘.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!