പരപ്പനങ്ങാടി: പോണ്ടിച്ചേരിയില്‍ വച്ച് നടന്ന സൗത്ത് ഇന്ത്യ സോണ്‍ സിലാട്ട് ചാമ്പ്യന്‍ഷിപ്പില്‍ കക്കാട് സ്വദേശി മുഹമ്മദ് ഫാസില്‍ പുളിക്കല്‍ ബ്രോണ്‍സ് മെഡല്‍ കരസ്ഥമാക്കി ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
60 കിലോ വിഭാഗത്തില്‍ ആയിരുന്നു ഫാസില്‍ മത്സരിച്ചത്. വേങ്ങര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി മാര്‍ഷ്യല്‍ അക്കാഡമി ഡോജോ ചീഫ് ട്രെയിനര്‍ കൂടിയാണ് മുഹമ്മദ് ഫാസില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



