മുസ്ലിക്കാനകത്ത് മുഹമ്മദ് (84) നിര്യാതനായി

പരപ്പനങ്ങാടി : ചിറമംഗലം അംബേദ്ക്കര്‍ കോളനിയ്ക്കു സമീപം താമസിക്കുന്ന മുസ്ലിക്കാനകത്ത് മുഹമ്മദ് (84) നിര്യാതനായി.ഭാര്യ: ഖദീജ.മക്കള്‍: മുസ്തഫ, ഷരീഫ , മൈമൂന, അഷ്‌റഫ്, ഷാദുമി, ഷാഹിന ,അസ്‌ക്കറലി , ഹസീന,ഷറഫലി .മരുമക്കള്‍ :- സൈതലവി, അബ്ദുള്‍ നാസര്‍, നിസാര്‍, മുജീബ് റഹ്‌മാന്‍, ജമീല, റംല, നസറിയ, ഖൈറുന്നീസ, റുഖ്‌സാന. പഴയകാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

Share news
error: Content is protected !!
Scroll to Top