മുഹമ്മദ് (79) നിര്യാതനായി

വള്ളിക്കുന്ന് നോര്‍ത്ത്: കിഴയില്‍ കൊടക്കാട്ടകത്ത് കുഞ്ഞായിന്‍ എന്നവരുടെ മകന്‍ മുഹമ്മദ് (79) നിര്യാതനായി. മാതാവ് പരേതയായ ഉമ്മച്ചക്കുട്ടി. സഹോദരങ്ങള്‍ : കത്താലി, കോയ, യൂസഫ്, സലാം, റസാഖ് പാത്തുമ്മ, നഫീസ, സുബൈദ, മൈമൂന.

Share news
error: Content is protected !!
Scroll to Top