എം ടി അനുസ്മരണം നടത്തി

HIGHLIGHTS : MT memorial service held

പരപ്പനങ്ങാടി: മുഹമ്മദ്‌സ്മാരക വായനശാല എം ടി അനുസ്മരണം നടത്തി.

മുരളി വടക്കുംതാന്നി അനുസ്മരണ പ്രഭാഷണം നടത്തി.

sameeksha-malabarinews

ചടങ്ങില്‍ വായനശാല പ്രസിഡന്റ് മുഹമ്മദ് ഹസന്‍, സെക്രട്ടറി പ്രദീപ് കേടക്കളത്തില്‍, പ്രമോദ് പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!