പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിച്ച വിവരം.

തൃശ്ശൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top