സമൂഹത്തിലെ ആക്രമണ-പ്രത്യാക്രമണ പ്രവണതകള്‍ അപലപനീയം: എംഎസ്എം

msm profconപരപ്പനങ്ങാടി : നാടിന്റെ സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ നടത്തുന്നത് അപലപനീയമെന്ന് എംഎസ്എം പരപ്പനങ്ങാടി മേഖല പ്രീ പ്രോഫ്കന്‍ സംഗമം അഭിപ്രായപ്പെട്ടു, രാഷ്ട്രീയകൊലപാതകകിളെയും തീവ്രവാദപ്രവണതകളെയും വെള്ളപൂശുന്നത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നൂം ഇവരെ ഒറ്റപ്പെടുത്തണമെന്നും സംഗമം ആവിശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ നടക്കുന്ന പതിനെട്ടാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം എംഎസ്എം ജില്ലാ സക്രട്ടറി നസീഫ് ചെറുമുക്ക് ഉദ്ഘാടനം ചെയ്തു യാസിര്‍ സ്വലാഹി, ജാഫര്‍ പകര, ഹംസ ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top