Section

malabari-logo-mobile

എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച അന്തരിച്ചു

HIGHLIGHTS : MS Baburaj's wife Bicha passes away

കോഴിക്കോട്: അനശ്വര സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച (83) അന്തരിച്ചു. ഇന്നലെ രാത്രി രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍; സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, റോസിന, ഫര്‍ഹാദ്, ഷംന
മരുമക്കള്‍: ഇബ്രഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുകിസ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍

sameeksha-malabarinews

കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956-ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!