
ദ കംപ്ലീറ്റ് ബില്‍ഡിങ് സൊലൂഷന് എന്ന ആശയവുമായി വിക്യു ബില്‍ഡ് വെയര്‍ എല്‍ എല്‍ പി ബ്രാന്‍ഡ് അംബാസഡര്‍ മലയാളം ഫിലിം ആക്ടര്‍ സിജോയ് വര്‍ഗീസ്, ആക്ടര്‍ ഇന്നസെന്റ്ന്റെ സാന്നിധ്യത്തില്‍
ലോഗോ പ്രകാശനം ചെയ്തു.
കമ്പനിയുടെ നേതൃത്വത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ മുഴുവന്‍ ഉല്പന്നങ്ങളും ഒരു കടയില്‍ ലഭ്യമാക്കുന്ന ജില്ലയില്‍ 2 എന്ന തോതില്‍ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 28 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് കമ്പനി ചെയര്മാന് കെ.സല്മാന് ഫാരിസ് പറഞ്ഞു.
ഡയറക്ടര്‍മാരായ പി.മുജീബ് (പി സി ബി), എ.പി.മുസാഫിര്‍ ബഷീര്‍, ചീഫ് എക്കൗണ്ടന്റ് സാദിഖ് അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




