Section

malabari-logo-mobile

ബ്രിട്ടനില്‍ അമ്മമാരുടെ മുലയൂട്ടല്‍ സമരം

HIGHLIGHTS : ലണ്ടന്‍: പൊതുസ്ഥലത്ത്‌ മുലയൂട്ടാനുള്ള അവകാശം സംരക്ഷിക്കാന്‍ ബ്രിട്ടനില്‍ മുലയൂട്ടല്‍ സമരം. ലണ്ടനിലാണ്‌ നാല്‍പതോളം അമ്മമാര്‍ മുലയൂട്ടി പ്രതിഷേധിച്ചത...

_79557500_79557499ലണ്ടന്‍: പൊതുസ്ഥലത്ത്‌ മുലയൂട്ടാനുള്ള അവകാശം സംരക്ഷിക്കാന്‍ ബ്രിട്ടനില്‍ മുലയൂട്ടല്‍ സമരം. ലണ്ടനിലാണ്‌ നാല്‍പതോളം അമ്മമാര്‍ മുലയൂട്ടി പ്രതിഷേധിച്ചത്‌. ശനിയാഴ്‌ചയാണ്‌ സമരം നടന്നത്‌

കുറച്ചുദിവസം മുന്‍പ്‌ ഹോട്ടലിലിരുന്ന്‌ ഒരു സത്രീ മുലയൂട്ടവെ തുണികൊണ്ട്‌ മറക്കണമന്ന്‌ ഹോട്ടല്‍ ജീവനക്കാരന്‍ ആവിശ്യപ്പെട്ടിരുന്നു. വിവേചനപരമായ ഈ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ്‌ അമ്മമാര്‍ ഈ ഹോട്ടലിനു മുന്നില്‍ സമരം സംഘടിപ്പച്ചത്‌.

sameeksha-malabarinews

ഏതായാലും നമ്മുടെ നാട്ടിലെ പോലെ സമരക്കാരെ മാറുകാണിച്ചെന്നു പറഞ്ഞ്‌ അറസ്റ്റ്‌ ചെയ്യാനോ ആക്രമിക്കാനോ പോലീസോ , സദാചാരക്കാരോ എത്തിയില്ല. സ്ഥലത്തെത്തിയ പോലീസാകട്ടെ സമരത്തില്‍ ഇടപെട്ടതുമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!