വടകര: അമ്മയേയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലിയില്‍ കണ്ടെത്തി. കുട്ടികളെ യുവതിയുടെ ശരീരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു.മൃതദേഹങ്ങള്‍ പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രയിലേക്ക് മാറ്റി.
തിരുവള്ളൂര്‍ കുന്നിയില്‍ മഠത്തില്‍ അഖില(32), മക്കളായ വൈഭവ്(ആറുമാസം), കൈശ്യപ്(6)എന്നിവരാണ് മരിച്ചത്. ഇന്ന് പകല്‍ 11 മണിയോടെയാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടത്. തിരുവള്ളൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ നിധീഷിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



