കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് മോര്‍ച്ചറി അറ്റന്‍ഡറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 15ന് രാവിലെ 11ന് എച്ച്.ഡി.എസ് ഓഫീസില്‍ നടക്കും.
യോഗ്യത: എസ്.എസ്.എല്‍.സി, മോര്‍ച്ചറി അറ്റന്‍ഡറായി പ്രവൃത്തി പരിചയം. 60 വയസ്സ് കവിയാത്ത പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



