മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട് : കേരളത്തില്‍ ഇന്ന് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ വ്രതമാരംഭിക്കും.

സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടതായി വിവരമില്ലെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

ഒമാനില്‍ റമദാന്‍ വ്യാഴാഴ്ച ആയിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അല്‍പ്പ സമയത്തിനകം തീരുമാനമറിയാനാവും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top