മൂലത്തില്‍ ശശിധരന്‍ (68) നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍ പീടിക പള്ളിപ്പുറം സ്വദേശി മൂലത്തില്‍ ശശിധരന്‍ (68) നിര്യാതനായി. പരേതനായ പറങ്ങോടന്റെ മകനാണ്. ഭാര്യ: ശോഭന മക്കള്‍ : നിധിന്‍, നന്ദിത് സഹോദരന്‍മാര്‍ : രവി, സിദ്ധാര്‍ത്ഥന്‍ സഹോദരി : രമണി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top