മലപ്പുറം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുള്‍ അസീസ് അറിയിച്ചു.
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് മഴക്കെടുതിമൂലമുള്ള നാശനഷ്ടങ്ങള്‍ 0483 2736696, 7907000922 എന്നീ നമ്പറുകളില്‍ അറിയിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



