ശശീന്ദ്രന് നല്‍കിയത് കടം വാങ്ങിയ പണം;സി കെ ജാനു

കല്‍പ്പറ്റ: ശശീന്ദ്രന് നല്‍കിയത് കടം വാങ്ങിയ പണമാണെന്ന് സികെ ജാനു. കൃഷി ചെയ്ത് ലഭിച്ച പണമാണത്. കോഴപ്പണമാണെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും സി കെ ജാനു പറഞ്ഞു.

വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

കെ. സുന്ദ്രേന്‍ പണം കൈമാറിയതിന്റെ പിറ്റേന്ന് കല്‍പ്പറ്റയിലെ ബാങ്കിലെത്തി സികെ ശശീന്ദ്രന്റെ ഭാര്യക്ക് ജാനു പണം നല്‍കിയെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം തള്ളി സി കെ ശശീന്ദ്രന്‍ രംഗത്ത് വരികയും കടം വാങ്ങിയ പണമാണ് സികെ ജാനു നല്‍കിയതെന്നും സി കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top