മലപ്പുറം:കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഏകദേശം മൂന്നര കോടി രൂപ വിലവരുന്ന അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമായി നാലുപേര്‍ പിടിയിലായി.
ദുബായില്‍ നിന്ന് എത്തിയ നാലുപേരാണ് പിടിയിലായിരിക്കുന്നത്.
പിടിയിലായവരെ വിശദമായിചോദ്യം ചെയ്തുവരികയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



