
ചെട്ടിപ്പടി : ആനപ്പടി (കീച്ചറ) പരേതനായ കളതിങ്ങൽ കമ്മുകുട്ടി മകൻ മെയ്തീൻകുട്ടി ( 55 ) (ഫർഹാൻ സൈക്കിൾമാർട്ട്) നിര്യാതനായി. മാതാവ് -നഫീസ. ഭാര്യമാർ: സുഹറ, ജമീല. മക്കൾ – ഫർനാൻ, ഫൈറൂസ് , ഫബീന, ഫർസാന, റിൻഷിദ. മരുമക്കൾ: ഷാഹുൽ ഹമീദ് (കൊടക്കാട്), മുഹമ്മദ് (പരപ്പനങ്ങാടി), ഫസുലുൽ ആബിദ് (അരീക്കോട്)
സഹോദരന്മാർ: മുഹമ്മദ് (സൗദി അറേബ്യ), സിദ്ധീഖ് (പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സർവ്വീസ് ബാങ്ക്), ഹംസ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



