
പരപ്പനങ്ങാടി : മനക്കൽ റോഡിൽ പരേതനായ വാലിൽ കൃഷ്ണൻ എന്നവരുടെ ഭാര്യ ജയഭാരതി (78) (റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി ) നിര്യാതയായി.
മക്കൾ – അനീഷ് (KSEB ), സീന. മരുമകൻ: കൃഷ്ണൻകുട്ടി (റിട്ട: സബ്ബ് ഇൻസ്പെക്ടർ),
മരുമകൾ :ജിൻസി
സംസ്ക്കാരം ഡിസംബർ 7 ന് വൈകുന്നേരം 7.00മണിക്ക് വീട്ടുവളപ്പിൽ നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



