മൊയ്തീന്‍ (59) നിര്യാതനായി

HIGHLIGHTS : Moideen (59) passed away

പരപ്പനങ്ങാടി:ചിറമംഗലം സ്വദേശിയും താനൂര്‍ ഓലപ്പീടികയില്‍ താമസക്കാരനുമായ പരേതനായ തട്ടാന്‍കണ്ടി അഹമ്മദ്കുട്ടിയുടെ മകന്‍ മൊയ്തീന്‍(59) നിര്യാതനായി. മാതാവ്:പരേതയായ പാത്തുമ്മു. ഭാര്യ:സുലൈഖ. മക്കള്‍:അന്‍ഫാസ്, അന്‍സാര്‍, അല്‍ത്താഫ്, അന്‍ഷാദ്. മരുമക്കള്‍:സെമീമ, മുഹ്‌സിന. സഹോദരങ്ങള്‍:അബ്ദുല്‍നാസര്‍, അബ്ദുല്‍സലാം, ഫൈസല്‍റഹ്മാന്‍, അഷ്‌റഫ്, സുബൈദ, നുസൈബ. ഖബറടക്കം വ്യാഴം രാവിലെ 8.30ന് ചിറമംഗലം മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!