HIGHLIGHTS : Mohanan Nair (75) passed away
പരപ്പനങ്ങാടി : പുത്തൻ പിടിക സ്വദേശി പുളിയശ്ശേരി മോഹനൻ നായർ (75) നിര്യാതനായി. സംസ്ക്കാരം നാളെ 18/11/2024 കാലത്ത് 10 മണിക്ക് പാമ്പാടി ഐവർമഠം സ്മാശനത്തിൽ വെച്ച് നടക്കും.ഭാര്യ : പുഷ്പ വേണി.മക്കൾ : ഡോ. രാജേഷ് (ആലത്തൂർ ഗവ. ഹോസ്പിറ്റൽ),ഡോ. മോഹേഷ് (ലിവർ പൂൾ യൂണിവേഴ്സിറ്റി യുകെ ).മരുമക്കൾ : ഡോ. അഞ്ജന ( ഗവ. ഹോമിയോ ആശുപത്രി വാണിയംകുളം),സത്യഭാമ .
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക