നരേന്ദ്ര മോദിയും ഫെയ്‌സ്ബുക്ക് സിഒയും കൂടിക്കാഴ്ച നടത്തി

പൊതുജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ത്വരിതപ്പെടുത്തും

Untitled-1 copyപ്രധാനമന്ത്രിയും ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പൊതുജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഗവണ്‍മെന്റിനെയും ജനങ്ങളേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ഒന്നിപ്പിക്കുന്നതിനെ കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു.

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളവേഴ് ഉള്ളത് മോദിക്കാണ്.

സാന്‍ബെര്‍ഗുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് മോദി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top