പരപ്പനങ്ങാടി: സ്‌നേഹ സ്പര്‍ശം മൊബൈല്‍ ഫോണ്‍ ലൈബ്രറി പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.
സ്‌കൂളിലെ ജീവനക്കാരും മാനേജ്‌മെന്റും സംയുക്തമായാണ് ഇതിനുള്ള തുക സംഭാവന നല്‍കിയത്.
ചടങ്ങില്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ്, ഹെഡ്മിസ്ട്രസ് മുല്ലബീവി, ബെല്ലടീച്ചര്‍, ഹസന്‍കോയ. എംവി. സൂബൈര്‍, ദാമോദരന്‍, കാഞ്ചന തുടങ്ങിയവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




