കാണ്‍മാനില്ല

ഫോട്ടോയില്‍ കാണുന്ന മലപ്പുറം തിരൂര്‍ ആയിക്കര വീട്ടില്‍ അബ്ദുള്‍ റസാഖിനെ ഒക്ടോബര്‍ ഏഴിന് രാവിലെ ആറ് മുതല്‍ വീട്ടില്‍ നിന്നും ജോലിക്ക് പോയ ശേഷം കാണാതായിരുന്നു. വയസ് 57. അടയാള വിവരം: സുമാര്‍ 170 സെമി ഉയരം, ഒത്ത ശരീരം, വീട്ടില്‍നിന്ന് പോകുമ്പോള്‍ മഞ്ഞ ഷര്‍ട്ടും വെളള മുണ്ടും ധരിച്ചിരുന്നു. വിവരം കിട്ടുന്നവര്‍ പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

Share news
error: Content is protected !!
Scroll to Top