കാണ്‍മാനില്ല

പോത്ത്കല്ല്, മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ നാഗന്‍ എന്നയാളുടെ  മാനസിക അസ്വാസ്ഥ്യമുള്ള മകള്‍ ബിന്ദുവിനെ (വയസ് 33) ജൂണ്‍ നാലിന് രാവിലെ 7.30 മുതല്‍ കാണ്‍മാനില്ല. കണ്ടെത്തുന്നവര്‍ പോത്തുകല്ല് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.

Share news
error: Content is protected !!
Scroll to Top