മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാനില്ല

Mubarishതിരൂരങ്ങാടി : എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. മലപ്പുറം ജില്ലയിലെ
മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ആലിന്‍ചുവട് ചക്കിപ്പറമ്പത്ത് ഹുസൈന്റെ മകന്‍ തസ്‌നീം മുബാരി (15) ഷിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പിതാവ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

കണ്ടുകിട്ടുന്നവര്‍ താഴെക്കാണുന്ന നമ്പറുകളില്‍ അറിയിക്കണം. 0494 2460331(തിരൂരങ്ങാടി പൊലീസ്) 9656527192.

Share news
error: Content is protected !!
Scroll to Top