Section

malabari-logo-mobile

മിസ്ഡ് കോള്‍ വീരന്‍മാരുടെ ശ്രദ്ധക്ക് അഴിയെണ്ണേണ്ടി വരും

HIGHLIGHTS : സ്ത്രീകള്‍ക്ക് മിസ്ഡ് കോളടിച്ച് പിന്നീട് വലയില്‍ വീഴ്ത്തുന്ന വിരുതന്‍മാര്‍ കരുതിയിരിക്കുക. ബീഹാറില്‍ ഇത്തരം പൂവാലന്‍മാരെ പീടികൂടാനായി പോലീസ് പുതിയ ...

Untitled-1 copyസ്ത്രീകള്‍ക്ക് മിസ്ഡ് കോളടിച്ച് പിന്നീട് വലയില്‍ വീഴ്ത്തുന്ന വിരുതന്‍മാര്‍ കരുതിയിരിക്കുക. ബീഹാറില്‍ ഇത്തരം പൂവാലന്‍മാരെ പീടികൂടാനായി പോലീസ് പുതിയ ചില നിയമങ്ങള്‍ തന്നെ കൊണ്ടുവരുന്നു.

മൊബൈല്‍ പൂവാലന്‍മാരുടെ ശല്യം സത്രീകള്‍ക്ക് അരക്ഷിതാവസ്ഥയും മാനസികപ്രശനങ്ങളും  സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലാണ് പുതിയ നിയമത്തിന് വഴിയൊരിക്കിയത്. ഐപിസി-354 ഡി വകുപ്പിന്റെ 1,2 സെക്ഷനനുസരിച്ചായിരിക്കും ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കുക.

sameeksha-malabarinews

അറിയാതെ ഒന്നോ രണ്ടോ കോളുളകളൊന്നും പ്രശനമല്ല. തുടര്‍ച്ചയായി മിസ്ഡ് കോളടിച്ചാല്‍ കേസെടുക്കുമെന്ന് ഐജി അരവിന്ദ് പാണ്ഡെ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!