Section

malabari-logo-mobile

മുടിയുടെ കരുത്തിനും അകാലനരയ്ക്കും പുതിനയില

HIGHLIGHTS : ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോല അലട്ടുന്ന പ്രശ്‌നമാണ് മുടിയുടേത്. മുടി സംരക്ഷിക്കാന്‍ എത്രനേരമില്ലെങ്കിലും നമ്മള്‍ പണവും സമയവും കളയാ...

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോല അലട്ടുന്ന പ്രശ്‌നമാണ് മുടിയുടേത്. മുടി സംരക്ഷിക്കാന്‍ എത്രനേരമില്ലെങ്കിലും നമ്മള്‍ പണവും സമയവും കളയാറുണ്ട്. എന്നാല്‍ ചില കാര്യങ്ങളിലൂടെ മുടിയെ നമുക്ക് ആരോഗ്യത്തോടെയും ഭംഗിയോടെയും സംരക്ഷിക്കാവുന്നതാണ്. അത്തരത്തില്‍ മുടിയെ സംരക്ഷിക്കുന്ന ഒന്നാണ് പുതിന ഇല.

മുടിയുടെ ബലം വര്‍ധിപ്പിക്കാനും അകലാനര ഒഴിവാക്കാനും താരന്‍ ഇല്ലാതാക്കാനും പുതിന ഇലയക്ക് കഴിയും. പുതിന ഇല അരച്ച് തലയില്‍ തേച്ച് കഴുകിക്കളയുക. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കാന്‍ വളരെ സഹായകമാണ്. പുതിന ഇലയിട്ട എണ്ണ ഉപയോഗിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായകമാണ്.

sameeksha-malabarinews

മുടികൊഴിച്ചില്‍ തടയാനും മുടിയുടെ ഉള്ള് നിലനിര്‍ത്താനും പുതിന ഇലയ്ക്ക് സാധിക്കും. പുതിന ഇല അരച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ നര തടയാന്‍ സഹായിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!