താനൂര്‍: താനൂരില്‍ കഴിഞ്ഞ ദിവസം കത്തി നശിച്ച ഫര്‍ണിച്ചര്‍ കട മന്ത്രി വി അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു.
ഒഴൂര്‍ അയ്യായ സി പി നഗറിലുള്ള സി പി അബ്ദുല്‍ ഷാഹിദിന്റെ ഉടമസ്ഥതയിലുള്ള ശില്‍പി വുഡ് ഇന്‍ഡസ്ട്രീസാണ് ബുധനാഴ്ച രാത്രി 11.30ഓടെ കത്തി നശിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കൊടിയേങ്ങല്‍ യൂസഫ്, സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌കര്‍ കോറാട്, പഞ്ചായത്തംഗങ്ങളായ അലവി മുക്കാട്ടില്‍, സി പി മുംതാസ്, കടയുടമ സി പി അബ്ദുല്‍ ഷാഹിദ്, ബാബു, ഷിജുട്ടന്‍, സി കെ ജനാര്‍ദ്ദനന്‍, മുഹിനുദ്ദീന്‍, സി പി ബാബു, എം കെ ഷറഫു, ഇ പി ബാബു, പുരുഷു തുടങ്ങിയവരും മന്ത്രിക്കൊപ്പം സന്ദര്‍ശന വേളയിലുണ്ടായിരുന്നു.




