മലപ്പുറം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ വൈദ്യതി വകുപ്പ് മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.മന്ത്രിസഭയിലെ കോവിഡ് ബാധിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




