മന്ത്രി അബ്ദുറബ്ബിന്റെ പിഎയെ ആക്രമിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി

Untitled-1 copyതിരൂരങ്ങാടി: കഴിഞ്ഞ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കാലത്ത് വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ പിഎയെ ആക്രമിച്ചു എന്ന പ്രതിയായ തെന്നല അബ്ദുല്‍ വഹാബി(28)നെ പോലീസ് അറസ്റ്റ് ചെയ്ത് പരപ്പനങ്ങാടി കോടിതിയില്‍ ഹാജരാക്കി.

സംഭവം നടന്ന ശേഷം ഒളിവിലായിരുന്ന ഇയാള്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കീഴടങ്ങുകയായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top