അങ്കമാലിയില്‍ മിനി ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

അങ്കമാലിയില്‍ മിനി ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ തേസ്യ, ബിന എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 6.15നാണ് അപകടമുണ്ടായത്. ജോലി സ്ഥലത്തേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്പോഴായിരുന്നു അപകടം നടന്നത്.

സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ചത്.

 

Share news
error: Content is protected !!
Scroll to Top