വള്ളിക്കുന്ന്: ഉഷാനഴ്‌സറിക്ക് സമീപം കാക്കത്തിരുത്തി മിനി ബാലകൃഷ്ണന്‍(55)നിര്യാതയായി. ഭര്‍ത്താവ്:ബാലകൃഷ്ണന്‍. അച്ഛന്‍:പി കെ വേലായുധന്‍(late). മക്കള്‍:വൈശാഖ്, അഭിഷാഖ്. മരുമകള്‍:നിമ്മി. സഹോദരങ്ങള്‍:കൃഷ്ണദാസ് പി കെ, പ്രേംദാസ്,മോഹന്‍ദാസ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


