പനാജി: ഗോവ ഗവര്‍ണറായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവര്‍ണര്‍. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നാണ് പുപ്പെടുവിച്ചത്.
ശ്രീധരന്‍പിള്ള നേരത്തെ മിസോറാമില്‍ ഗവര്‍ണറായതിന് പിന്നാലെയാണ് ഗോവ ഗവര്‍ണറായി എത്തുന്നത്.
മുന്‍ സിവില്‍ വ്യോമയാന മന്ത്രിയായിരുന്നു പശുപതി ഗജപതി രാജു.
ഹരിയാനയിലെ ഗവര്‍ണറെയും ലഡാക്കിലെ ലെഫ്‌നന്റ് ഗവര്‍ണറെയും മാറ്റിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




